ഒരു വാക്കു കേട്ടു കൊതി തീരും മുന്‍പേ
കരളേ നീ നിശബ്ധമായ് അതെന്തേ...
കള കള നാദമാം നിന്‍ മധു പുഞ്ചിരി
മധുരമായ് എന്നില്‍ അലിഞ്ഞിടുംബോള്‍
ജന്‍മജന്‍മങ്ങളായ് കാതതിരിക്കുന്നു
ഞാന്‍ ഈ കള കൂചനം ഒന്നു കേള്‍ക്കാന്‍
മനസ്സിന്‍ മനസ്സിലെ സ്വപ്നങ്ങള്‍ ആദ്യ്മായ്
മൊട്ടിട്ടു വിടരാന്‍ കൊതിച്ഛ നാള്‍കള്‍
വെറുതെ വിധിയാണിന്നതു എന്നു ഞാന്
മനസ്സെ സദയം വിശ്വസ്സിക്കാം.......
Subscribe to:
Post Comments (Atom)
No comments:
Post a Comment