ഒരു നൊൊക്കു പൊൊലും ഞാന്‍ കണ്ടിട്ടില്ല
ഒരു വാക്കു പൊൊലും ഞാന്‍ കേട്ടിട്ടില്ല
തരളമാം എന്നിലെ ഹ്രിദയതെത
അനുദിനം പുളകിതമാക്കുന്ന നിന്നേ..
ഒരു നൊൊക്കു പൊൊലും ഞാന്‍ കണ്ടിട്ടില്ല
ഒരു വാക്കു പൊൊലും ഞാന്‍ കേട്ടിട്ടില്ല
അറിയില്ലറിയില്ലെന്നിക്കിന്നുമെന്നിലെ
ചപല വികാരങ്ങളെല്ലാം
അറിയതെയെന് മനം ചുംബനം കൊണ്ടിന്നു
പുണരാന്‍ കൊതിക്കുന്നതെന്തേ ?
ഒരു നൊൊക്കു പൊൊലും ഞാന്‍ കണ്ടിട്ടില്ല
ഒരു വാക്കു പൊൊലും ഞാന്‍ കേട്ടിട്ടില്ല.....
Subscribe to:
Post Comments (Atom)
4 comments:
നന്നായിരിക്കുന്നു... തുടര്‍ന്നും എഴുതുക...
i ilike ur blog title.
സ്വാഗതം!
താങ്കളുടെ ബ്ലോഗിന്റെ പേരു മലയാളത്തില്‍ ആയിരുന്നെങ്കില്‍ ഈ ബ്ലോഗ്റോളില്‍ ചേര്‍ക്കാന്‍ സാധിക്കുമായിരുന്നു.
കൊള്ളാം
Post a Comment