ആരെയോ ഞാന്‍ കാതതു നിന്നാ
പൂമരതതിന്‍ ചായയില്‍
ഇളം കാറ്റു വന്നിട്ടോമനിച്ഛൊരു
പൂവിറുതതു തന്നു പോയ്
ആ സുഗധമവിടെയാകെ
അലിഞ്ഞലിഞ്ഞു തീരവെ
എന്നോമനക്കു നല്‍കുവാനായ്
നെഞ്ജിനുള്ളില്‍ വച്ചു ഞാന്‍
എന്നു വരും എന്നു വരും
എന്നുവരുമെന്‍ സഖീ
എന്നു വന്നാലും നിനക്കായ്
നെഞ്ജിനുള്ളില്‍ കാതതിടാം ഇതു നെഞ്ജിനുള്ളില്‍ കാതതിടാം....
Subscribe to:
Post Comments (Atom)
No comments:
Post a Comment